KSRTC ബസ്സിൽ സുഖപ്രസവം ഒരുക്കിയ ജീവനക്കാരെ മന്ത്രി ഗണേഷ്കുമാർ വിളിച്ച് പറഞ്ഞത്

Поделиться
HTML-код
  • Опубликовано: 29 май 2024

Комментарии • 35

  • @VillageVartha
    @VillageVartha  Месяц назад +18

    കെഎസ്ആര്‍ടിസി ബസിലെ പ്രസവം.. കെഎസ്ആർടിസി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ …
    29.05.2024 ന് തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയും അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
    ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.

  • @premanmk5371
    @premanmk5371 Месяц назад +20

    അങ്ങനെ ഉള്ള ട്രൈവർ കണ്ടക്ടർ ഒരു മുതൽക്കുട്ടാണ് 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @manuvm1000
    @manuvm1000 Месяц назад +7

    Perfect person to become next CM of Kerala...

  • @TheRamesh1976
    @TheRamesh1976 Месяц назад +3

    Wow great sir I also salut the driver and all staff in that bus and passengers ❤

  • @Bilalmuhammad914
    @Bilalmuhammad914 29 дней назад +3

    കെഎസ്ആർടിസിയിൽ ജനിച്ച ആ കുഞ്ഞിന് ഒരു ഗിഫ്റ്റ് ആയിട്ട് അജീവനാന്ത സൗജന്യ കെഎസ്ആർടിസി യാത്ര പാസ്സ് കൊടുക്കുകയാണേൽ ഒന്നുകൂടെ കളറായേനെ 👍

  • @mathews8277
    @mathews8277 Месяц назад +5

    ❤️❤️❤️

  • @ajimathew2198
    @ajimathew2198 Месяц назад +5

    പ്രീയ ഗണേഷ് സാർ,
    ഞാൻ ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. പന്തളം ksrtc ബസ് സ്റ്റാൻഡിൽ ബസ് കയറുന്നതുമായി ബന്ധപ്പെട്ട് ചെറിയ ഒരു മാറ്റം വരുത്തിയാൽ എത്ര ലിറ്റർ ഡീസൽ ഒരു മാസം ലാഭം കിട്ടും. അത് ഒരു വർഷം ആകുമ്പോൾ ലക്ഷകണക്കിന് രൂപയുടെ ലാഭം ആകില്ലേ. അങ്ങ് ഇതിനെ പറ്റി ചിന്തിച്ചു നോക്കുമെന്ന് വിശ്വസിക്കുന്നു.

  • @krishnamani5352
    @krishnamani5352 Месяц назад

    Great Mr.Ganesh Kumar. My heartful wishes to continue the social activities

  • @Indianlifetube
    @Indianlifetube Месяц назад +3

    മഴക്കാല ദുരിതാശ്വാസമായി ഒരു 25000രൂപയും കൂടി കൊടുക്കാമായിരുന്നു അഭിനന്ദനം പുഴുങ്ങി തിന്നിട്ട് എന്ത് കിട്ടാനാണ്

  • @sujithkumarnatesan1746
    @sujithkumarnatesan1746 29 дней назад

    ഇങ്ങനെ ആയിരിക്കണം മന്ത്രി ആശംസകൾ 🌹

  • @binojunni6627
    @binojunni6627 Месяц назад +3

    👌👌👌❤️❤️❤️👍🙏🌹

  • @sureshram6523
    @sureshram6523 Месяц назад +2

    പിന്നെ ഗണേഷ് കുമാർജി താങ്കൾ കാണിച്ച ഒരു പ്രധാന കാര്യം ഞാൻ അഭിനന്ദിക്കുന്നു. അച്ഛന്റെയും അമ്മയുടെയും പടം താങ്കളുടെ ആ മന്ത്രി കസേരയിരിക്കുന്ന റൂമിൽ വച്ചതിന് കാരണം ഒരു പാട് മക്കൾ അച്ഛനും അമ്മയ്ക്കും കൊള്ളി വയ്ക്കാതെ അച്ഛന്റെയും അമ്മയുടെയും സ്വത്തുക്കൾ കൊള്ളയടിച്ചു മാറ്റി തീവ്രവാദത്തിലേക്ക് പോയിട്ടുണ്ട് ഹിന്ദുക്കൾ അത് കണ്ടതിനും ഒരായിരം നന്ദി

  • @user-wi9ru5we2m
    @user-wi9ru5we2m Месяц назад +3

    ❤️❤️❤️❤️🥰🥰

  • @rajeshp6257
    @rajeshp6257 Месяц назад +6

    ഗണേശ... സരിത ഇതിൽ ഏതു ഗണത്തിൽ വരും 😂😂😂😂😂😂😂😂

  • @bennetraj912
    @bennetraj912 Месяц назад

    😍😍♥️👏👏👏👏

  • @sanjayskumar2082
    @sanjayskumar2082 Месяц назад

    ❤❤❤❤❤❤❤❤❤

  • @samuelisaac2468
    @samuelisaac2468 Месяц назад

    Genesh Kumar ❤️🙏

  • @carlo-wt2fu
    @carlo-wt2fu Месяц назад

    Minister who know the pulse of common man,u should be our chief minister please God help him

  • @benmathew1981
    @benmathew1981 29 дней назад

    ഫ്‌ളൈറ്റിൽ പ്രെസവം നടക്കുമ്പോൾ ആ കുഞ്ഞിന് പിന്നിട് ഫ്രീ ആയി യാത്ര കൊടുക്കും എന്നു കേട്ടിട്ടുണ്ട്. അത് പോലെ ഈ കുഞ്ഞിനും ഒരു യാത്ര ഗിഫ്റ്റ് കൊടുക്കണം

  • @mohamedramees9907
    @mohamedramees9907 29 дней назад

    ബഹുമാനപ്പെട്ട മന്ത്രി ഈ കമെന്റുകൾ കാണുന്നുണ്ടെങ്കിൽ ഒരു അപേക്ഷയുണ്ട്.
    ദീർഘദൂര യാത്ര ചെയ്യുന്ന AC multi axle പോലുള്ള ബസുകളിൽ ഓൺലൈൻ ബുക്ക്‌ ചെയ്യുന്ന യാത്രക്കാർ പലപ്പോഴും നേരിടുന്ന പ്രധാന ബുദ്ധിമുട്ടാണ് എല്ലാ സ്ഥലത്തും സ്റ്റോപ്പ് ഇല്ലാത്തത് കൊണ്ട് സ്റ്റോപ്പ് ഉള്ള സ്ഥലത്തേക്ക് പോയി കയറുക എന്നത്. പലപ്പോഴും രാത്രി സമയത്തായിരിക്കും ബസിന്റെ സമയം അത്കൊണ്ട് ആ സ്റ്റോപ്പിൽ ചെല്ലുമ്പോൾ പലപ്പോഴും വിജനമായ സ്ഥലമായിരിക്കുന്നത്കൊണ്ട് ബസ് വരുന്നത് വരെ യാത്രക്കാരുടെ കൂടെ വരുന്നവരും അവിടെ നിൽക്കേണ്ടി വരും. ബസ് കൃത്യ സമയത്ത് വരികയാണെങ്കിൽ വലിയ കുഴപ്പമില്ല. എന്നാൽ പലപ്പോഴും ഒരുപാട് വൈകിയാണ് ബസ് വരാറുള്ളത് 10.30 ന് വരേണ്ട ബസ് 12 മണിക്കും, 1 മണിക്കും വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അത്രയും സമയം അവിടെ നിൽക്കേണ്ടി വന്നിട്ടുണ്ട്. കണ്ടക്ടറുടെ നമ്പറിൽ വിളിച്ചാൽ എത്ര മണിക്ക് വരും എന്ന് വ്യക്തമായി പറഞ്ഞു തരില്ല. എന്നാൽ ഇത്രയും വൈകി വരുന്നത് കൊണ്ട് നമ്മളുടെ അടുത്തുള്ള സ്റ്റോപ്പിൽ നിർത്തി തരുമോ എന്ന് ചോദിച്ചാൽ അതും ചെയ്യില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന ഈ രീതിയിൽ മാറ്റം വരുത്തി ബുക്ക്‌ ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രത്യേകിച്ച് രാത്രി യാത്ര ചെയ്യുന്നവർക്ക് അവർ പറയുന്ന സ്ഥലത്ത് നിന്ന് കേറാൻ ഉള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @SudheeshsudhiSudheeshsud-qc4dt
    @SudheeshsudhiSudheeshsud-qc4dt Месяц назад

    ഞങ്ങളുടെ റോഡ് സൂപ്പറാ

  • @Essra310
    @Essra310 Месяц назад +3

    ഇതൊക്കെ vdo ആക്കാൻ വേണ്ടി മാത്രം ഉള്ള പ്രഹസനം ആണ്ന്ന് മനസിലായി..അതും back ലെ ഫോട്ടോ ഫോക്കസ് ചെയ്ത് കൊണ്ട്... താങ്കൾ ഒരു നല്ല നടൻ ആണെന്ന് വീണ്ടും തെളീച്ചു 😂😂😂😂😂

  • @NilgiriGudalur
    @NilgiriGudalur Месяц назад

    അഭിനന്ദനങ്ങൾ 😆ok ഇത് സരിത ആണെങ്കിലോ.... ഗണേഷ് 😆😆😆ഒന്നും അറിയില്ല

  • @sureshram6523
    @sureshram6523 Месяц назад

    ഗണേഷ് സാർ ജി താങ്കളുടെ പ്രസ്താവന ഞങ്ങളെ അങ്ങേയറ്റം വികാര പുളകിതമാക്കിയിരിക്കുന്നു കാരണം ഒരുപാട് പെങ്ങന്മാരെ അമ്മമാര് ആക്കിയിട്ടുണ്ടെങ്കിലും നിങ്ങൾ ഈ കാണിച്ചതിനെ ഒരായിരം നന്ദി മാത്രമല്ല അച്ഛനും നിങ്ങൾക്കും മുഖത്തേക്ക് ആശൂലിനടിയും വായിക്കാൻ സാധിക്കുകയുള്ളൂ ജയ് ശ്രീറാം

  • @ArunDas-jv8tp
    @ArunDas-jv8tp Месяц назад

    Nalla parasyam😅😅😅

  • @jopauljohn2424
    @jopauljohn2424 Месяц назад

    വില്ലജ് വാർത്ത അങ്ങയുടെ ചാനൽ ആണോ

  • @Essra310
    @Essra310 Месяц назад +1

    ഇതൊക്ക വീഡിയോ ആക്കണ്ട കാര്യമില്ലായിരുന്നു.... അഭിനയ സിംബം 🤮

  • @sindhukv7149
    @sindhukv7149 15 дней назад

    Your side not good

  • @sureshram6523
    @sureshram6523 Месяц назад +2

    അയ്യദു എന്ന ഡ്രൈവറെ ആ മേയർ അപമാനിച്ച ഡ്രൈവറെ പെർമനന്റ് ആക്കിയാൽ മാത്രമേയുള്ളൂ നിങ്ങളുടെ മുഖത്തെ ഏറ്റവും വായിക്കാൻ സാധിക്കുകയുള്ളൂ പിണറായി വിജയൻ അടിച്ചടിയാണ് പിറകിൽ നിന്ന് ഓർക്കുക

  • @user-yk9hj3ff9h
    @user-yk9hj3ff9h Месяц назад

    അതൊരു 10% മാത്രാണ്. ഇന്നും കൂടി കണ്ടക്ടർ ആയിട്ട് talk ഉണ്ടായി. വേറൊന്നും കൊണ്ടല്ല ബാലൻസ് കാശു ചോദിച്ചതിൽ..

  • @9995889478
    @9995889478 Месяц назад

    👍👍👍👍👍👍